പയ്യോളി: കീഴൂരിലെ മുക്കിൽ വാസു (75) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സുജിത്ത്, ഷാലിമ. മരുമക്കൾ: ഷൈനു, ജൂബിഷ. സഹോദരങ്ങൾ: ഗോപാലൻ, രവീന്ദ്രൻ, ദേവി (ചെന്നൈ), കമല.