ബേപ്പൂർ: കുഞ്ഞിപ്പണം പറമ്പിൽ കെ.പി. മമ്മദ് കോയ (72) നിര്യാതനായി. ഭാര്യ: എൻ.പി. ജമീല. മക്കൾ: ഷാഹുൽഹമീദ്, നഫ്സീദ്, റഫ്സി, ശാലിന. മരുമക്കൾ: നാസർ, അലിമോൻ, ഫസീജ, ഷാഹിദ.