തിരുവമ്പാടി: ടൗണിലെ വ്യാപാരിയായിരുന്ന കടായിക്കൽ മൊയ്തീൻ (78) നിര്യാതനായി. ഭാര്യ: ആയിഷ കുട്ടി. മക്കൾ: ജമാൽ, ഷംസുദ്ദീൻ, ഷെരീഫ്, സലിം, ഹസീന, ബഷീർ. മരുമക്കൾ: ഷെബീറ, റുബീന, സിൽസില, രസ്ന, ഹനീഫ, ഷഹന