കോഴിക്കോട്: ഒറ്റയിൽ ആലി കോയ (72) വട്ടാംപൊയിൽ അൽ ഫജറിൽ നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: മുഹമ്മദ് ബസനി, ജുനൈദ്, തൻവീർ, ജസീം. മരുമക്കൾ: ജിഷി. സഹോദരങ്ങൾ: മജീദ്, പരേതനായ ലത്തീഫ്, ബഷീർ, പരേതനായ സകീർ ഹുസൈൻ, മൈമൂന, റസിയ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് കണ്ണമ്പറമ്പ് പള്ളിയിൽ.