മാവൂർ: പാറമ്മൽ പള്ളിപറമ്പിൽ ഫാത്തിമ (52) നിര്യാതയായി. ഭർത്താവ്: അബൂബക്കർ (കോഴിക്കച്ചവടം മാവൂർ പാറമ്മൽ). മക്കൾ: റഹ്മ്മത്തുല്ല, അസൂറ, ഫാത്തിമ ഹന്ന.മരുമക്കൾ: അൻവർ ഷാഹിദ് അമ്പല കണ്ടി (സൗദി), തസ്ലിന. സഹോദരങ്ങൾ: കോയ, ബാവ, ഖദീജ, നഫീസ, പരേതയായ ആമിന.