വടകര: പുതുപ്പണം എടക്കുടി ചന്ദ്രന് (71) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കള്‍: അനീഷ് (ദുബൈ), അജേഷ്, മനീഷ. മരുമക്കള്‍: പ്രദീപന്, ജിഷില, ഷിജിന. സഹോദരങ്ങള്‍: പവിത്രന്, വനജ, ശാരദ, ശാന്ത, കമല, ഉഷ, ശോഭ.