വടകര: ചോറോട് സര്‍വിസ് സഹകരണ ബാങ്ക് കൈനാട്ടി ശാഖ മാനേജർ എന്‍.ടി. ഷാജിയുടെ ഭാര്യ വി.കെ. രസ്ന (39) നിര്യാതയായി. പിതാവ്: രാഘവന്. മാതാവ്: കമല.മക്കള്‍: സിയാ ഷാജി, സായ് തീർഥ്, ധ്യാന്‍ ഷാജി. സഹോദരങ്ങള്‍: രജിഷ, രഷിത.