ഫറോക്ക്: രാമനാട്ടുകര ഇടിമൂഴിക്കൽ അടിവാരം പുൽപറമ്പിൽ പരേതനായ മോയിൻകുട്ടിയുടെ ഭാര്യ ഫാത്തിമകുട്ടി (80) നിര്യാതയായി. മക്കൾ: സൈതലവി, അബ്ദുറഹിമാൻ, അബ്ദുൽ സലാം, മുഹമ്മദ് ഷാഫി, ഫിറോസ്, ഫാത്തിമ, ആമിനക്കുട്ടി. മരുമക്കൾ: മുഹമ്മദ്കുട്ടി, അമീർ, റംലത്ത്, ശരീഫ, ഹൈറുന്നീസ, നസീറ, സുനീറ. സഹോദരങ്ങൾ: ചെറീത് മൗലവി, അബ്ദുൽ ഖാദർ മൗലവി, പരേതനായ മുഹമ്മത് മൗലവി.