എടക്കര: നമ്പീട്ടില്‍ പാര്‍വതി അമ്മ (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ രാമന്‍കുട്ടിനായര്‍. മക്കള്‍: അശോകന് നായര്‍, രാഘവന് നായര്‍, ശ്രീകുമാര്‍, ഗീത. മരുമക്കള്‍: വസന്ത, ഗീത, ആശ, പരേതനായ മാധവന് നായര്‍.