എലത്തൂർ: പുതിയ നിരത്ത് തെണ്ടിയേമ്മൽ മാധവി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ കുട്ടി. മക്കൾ: പ്രേമ, പത്മനാഭൻ, പ്രഭാവതി, ഉമ. മരുമക്കൾ: പരേതനായ ബാലൻ, ശാന്ത, അശോകൻ, പരേതനായ അശോകൻ.