നന്മണ്ട: കാരക്കുന്നത്തെ നടുവിലയിൽ പരേതനായ ഉണ്ണീരിയുടെ മകൻ പ്രേമരാജൻ (65) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: പ്രജിലേഷ്, രജിലേഷ് (പ്രൊഡക്ഷൻ ടെക്നീഷ്യൻ പാലക്കാട്). സഹോദരങ്ങൾ: ശിവരാമൻ, വിനോദ്, റീന.