കുരുവട്ടൂർ: കാരാട്ട് പറമ്പത്ത് അഹമ്മദ് കുട്ടി (റിട്ട. കെ.എസ്.ആർ.ടി.സി-71) നിര്യാതനായി. ഭാര്യ: ഫാത്തിമ (റിട്ട. കോടതി). മകൻ: അൻഫാദ് (ജി.എസ്.ടി വകുപ്പ്). മരുമകൾ: റിഷാനാ ബാനു. സഹോദരങ്ങൾ: മൊയ്തീൻകോയ, പരേതരായ അബ്ദുല്ല കോയ, ഇബ്രാഹീം, പാത്തുമ്മ, ഹസ്സൻ.