ഓമശ്ശേരി: പുത്തൂർ മുതുമന ഇല്ലത്ത് പി.എം. വിഷ്ണു നമ്പൂതിരി (റിട്ട. ഗാരിസൺ എൻജിനീയർ, മിലിറ്ററി എൻജിനീയറിങ് സർവിസ്-77) നിര്യാതനായി.ഭാര്യ: ലീല അന്തർജനം. മക്കൾ: ഡോ. സുധ (യു.എസ്.എ), പരേതയായ സിന്ധു, മേജർ ഡോ. സന്ധ്യ. മരുമക്കൾ: രാജീവ് (യു.എസ്.എ), പരമേശ്വരൻ നമ്പൂതിരി. സഹോദരങ്ങൾ: പരേതനായ സുബ്രഹ്മണ്യൻ നമ്പൂതിരി, പരേതനായ കൃഷ്ണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, പരേതയായ സാവിത്രി അന്തർജനം, മാധവി അന്തർജനം, പാർവതി അന്തർജനം , ശ്രീദേവി അന്തർജനം, ഗംഗ അന്തർജനം, ഗീത അന്തർജനം