കോഴിക്കോട്: തളിപുത്തൻ കോവിലകത്തിലെ പി.എസ്. ശ്രീനിവാസ അയ്യർ (റിട്ട. അസിസ്റ്റൻറ് പോസ്റ്റ് മാസ്റ്റർ-88) നിര്യാതനായി. എൻ.എഫ്.പി.ടി.ഇ കോഴിക്കോട് ബ്രാഞ്ച് വൈസ് പ്രസിഡൻറ്, തളി ബ്രാഹ്മണ സമൂഹം നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ പാർവതി (റിട്ട. ഓഫിസർ, സെയിൽ ടാക്സ്, കോഴിക്കോട്). സഹോദരങ്ങൾ: പരേതയായ അന്നപൂർണി, പി.എസ്. സീതാലക്ഷ്മി (റിട്ട. അധ്യാപിക, ഗവ. ഹൈസ്കൂൾ, ആഴ്ചവട്ടം, കോഴിക്കോട്), പി.എസ്. സുശീല (റിട്ട. അധ്യാപിക, ഗവ. ഹൈസ്കൂൾ, ചെർപ്പുളശ്ശേരി), പി.എസ്. കൃഷ്ണമൂർത്തി (റിട്ട. സബ് എൻജിനീയർ, കെ.എസ്.ഇ.ബി, കോഴിക്കോട്