വേങ്ങേരി: കിഴക്കെ പാലക്കുനിയിൽ കെ.പി. ഉസ്മാൻ (65) നിര്യാതനായി. ഭാര്യ: ആയിശാബി. മകൾ: ഹാജറ (മർകസ് സ്കൂൾ). മരുമകൻ : മുഹമ്മദ് റാഫി. മയ്യിത്ത് നമസ്കാരം ചൊവ്വ രാവിലെ ഒമ്പതിന് കക്കോടി ജുമാഅത്ത് പള്ളിയിൽ