ഫറോക്ക് പേട്ട: കാരട്ടിയാട്ടിൽ കോയാലി (58) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: റംളിയത്തുൽ ഹന്ന, ആയിഷ ഹസ്ന, അബുഹനസ്, ഹൻസില. മരുമക്കൾ: ഇബ്നു അബ്ബാസ് (സൗദി), ഫാരിസ്, ഷഹീം (ദുബൈ), റിസ്വാന ഷെറിൻ. സഹോദരങ്ങൾ: ആയിഷ ബീവി, മുഹമ്മദ്കുട്ടി കാരട്ടിയാട്ടിൽ (ചന്ദ്രിക ഡൽഹി മുൻ ബ്യൂറോ ചീഫ്), ഇമ്പിച്ചിക്കോയ, ഷുക്കൂർ, ഖദീജ, സൈനബ, പരേതയായ സുബൈദ.