മാവൂർ: സൗത്ത് അരയങ്കോട് കിഴക്കേടത്ത് മങ്ങാട്ട് അബ്ദുല്ല (90) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിപ്പാത്തുമ്മ. മക്കൾ: അലി (റഹ്മാനിയ സ്കൂൾ, കോഴിക്കോട്), ഉമ്മർ, മുസ്തഫ (മങ്കട ൈബ്ലൻറ് സ്കൂൾ), സുബൈദ. മരുമക്കൾ: അസ്സയിൻ, ഖദീജ, സാജിദ, റജീന.