അരക്കിണർ: ചാക്കേരികാട് പറമ്പ് സ്നേഹവേദി റസിഡൻസിൽ പരേതനായ പി.ടി. സൈതാലിയുടെ ഭാര്യ ഹജ്ജിബി പള്ളിതൊടി (65) നിര്യാതയായി. മക്കൾ: സിറാജുദ്ദീൻ, ഫൈജാസ്, ഹാജറ ബീവി. മരുമക്കൾ: സിദ്ദിഖ്, ഫൗസിയ, സാഹിറ.