ബേപ്പൂർ: നടുവട്ടം പരേതനായ അഹമ്മദ് കോയയുടെ ഭാര്യ പത്തായ പറമ്പിൽ കുട്ടിബി (ബീവി-76) നിര്യാതയായി. മക്കൾ: സക്കീന, സാബിറ, സലീം, മുഹമ്മദ് അലി, നസറീന, മിർഷാദലി. മരുമക്കൾ: ബഷീർ, ഉസ്മാൻ കോയ (ദുബൈ), ജമീല, നസീമ, സമീറ, പരേതനായ കുഞ്ഞിക്കോയ.