തിരുവണ്ണൂർ: മുല്ലവീട്ടിൽ മൊയ്തീൻ (85) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: അബ്ദുൽ ഹമീദ്, അബ്ദുൽ സലാം, സുഹറാബി, സഫിയ, കോയമാമു. മരുമക്കൾ: സുലൈമാൻ കുഞ്ഞി, റഹീം, സാഹിറ, റഹീന, ഫാരിഷ.