പൂനൂർ: പരേതനായ പുറമ്പാളി അയമ്മദ് കുട്ടിയുടെ ഭാര്യ ചളിക്കോട്ടുമ്മൽ ഉമ്മാത്ത (85) നിര്യാതയായി. മക്കൾ: മൂസ, സുബൈദ (അധ്യാപിക, ജെഡിറ്റി ഇസ്ലാം ഹൈസ്ക്കൂൾ), സക്കീന (ഇൻസ്ട്രക്റ്റർ, മലാപ്പറമ്പ് പോളിടെക്നിക്), റംല. ജാമാതാക്കൾ: സുഹറ, ആലി കിഴുവേടത്ത്, കുരുവട്ടൂർ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ, കോഴിക്കോട്).