വള്ളികുന്നം: ഇലിപ്പക്കുളം ചക്കാലയിൽ പുത്തൻപുര പടീറ്റതിൽ രവീന്ദ്രൻ പിള്ളയുടെ ഭാര്യ സരോജനിയമ്മ (64) നിര്യാതയായി. മക്കൾ: രശ്മി ജയമോഹൻ (ജില്ല പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷൻ മുൻ അംഗം, അധ്യാപിക ബിഷാറത്തുൽ ഇസ്ലാം യു.പി സ്കൂൾ ഇലിപ്പക്കുളം), രാജി. മരുമക്കൾ: കെ. ജയമോഹൻ (ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.പി.െഎ വള്ളികുന്നം), ആർ. ബിനു (കാർഷിക വികസന ബാങ്ക്, കരുനാഗപ്പള്ളി).