ചെങ്ങന്നൂർ: പുലിയൂർ ഇലഞ്ഞിമേൽ ഉഴുന്നല്ലൂർ പാറപ്പള്ളിൽ പരേതനായ ഒ.എൻ. സൈമണിെൻറ മകൻ റോയി സൈമൺ (53) നിര്യാതനായി. ഭാര്യ: അടൂർ ആനന്ദപ്പള്ളി ഐക്കാട് കുടുംബാംഗം ആനി. മക്കൾ: റെനി റോയി, റോഷൻ റോയി. സംസ്കാരം ബുധനാഴ്ച മൂന്നിന് ഇലഞ്ഞിമേൽ സെൻറ് ജോൺസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.