അരൂർ: നടൻ മമ്മൂട്ടിയുടെ അമ്മാവൻ അരൂർ പഞ്ചായത്ത് 15ാം വാർഡ് പാണ്ടിയാംപറമ്പിൽ ഹമീദ് ഹാജി (82) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: റഹ്മത്ത്, ഫാത്തിമ സലൂജ, ഫാത്തിമ മുഷ്മി. മരുമക്കൾ: സലീം, ഷറഫലി (മുൻ ദേശീയ ഫുട്ബാൾ താരം), അയൂബ് ഖാൻ.