മാവേലിക്കര: കുന്നം ശ്രീഭവനിൽ കെ. ബാലൻ (86) നിര്യാതനായി. ഭാര്യ: സരസു. മക്കൾ: ബിജു, ബൈജു. മരുമക്കൾ: സുനിത, സുചിത്ര. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.