തിരുവല്ല: കിഴക്കൻ മുത്തൂർ പരേതനായ പയ്യംപ്ലാട്ട് കെ. സാമിെൻറ ഭാര്യ തങ്കമ്മ സാം (82) നിര്യാതയായി. മക്കൾ: ശോഭ മാത്യു (യു.എസ്.എ), പരേതനായ ബോബൻ ജോസഫ്. മരുമക്കൾ: മാത്യു (യു.എസ്.എ), ആനി ജോസഫ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കുറ്റപ്പുഴ സെവന്ത്ഡേ ചർച്ച് സെമിത്തേരിയിൽ.