ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് മൂന്നാം വാർഡ് വെള്ളിയാകുളം വല്ലയിൽ കണിച്ചുകുളങ്ങര ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ സോമശേഖര പണിക്കർ (71) നിര്യാതനായി. ഭാര്യ: ഹേമലത (റിട്ട. ടീച്ചർ, സെൻറ് അഗസ്റ്റ്യൻ ഹൈസ്കൂൾ, മാരാരിക്കുളം). മക്കൾ: ജയകൃഷ്ണൻ (മാനേജർ, എസ്.ബി.ഐ, എറണാകുളം), ഗോപു (എൻജിനീയർ, ഇൻഫോ പാർക്ക് എറണാകുളം). മരുമക്കൾ: രജന, വൃന്ദ.