മാന്നാർ: കടപ്ര പരുമല കുന്നേൽ വീട്ടിൽ കെ.എൻ. മണികണ്ഠൻ ആചാരി (88) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി അമ്മാൾ. മക്കൾ: ലക്ഷ്മണൻ ആചാരി, ഗണപതി ആചാരി (വിരാട് ശിൽപ ഹാൻഡി ക്രാഫ്റ്റ്സ്), കെ.എം. മുരുകേശൻ (കേരള ബാങ്ക്, നിരണം ബ്രാഞ്ച്), രമണി, പുഷ്പ, ലത. മരുമക്കൾ: മുരുകൻ, ജയകുമാർ, സുന്ദർ രാജൻ, ജയകുമാരി, ഗീത, മഞ്ജു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.