മാന്നാർ: കുട്ടമ്പേരൂർ മുളവനേത്ത് വീട്ടിൽ വാസുദേവൻ (73) നിര്യാതനായി. കുട്ടമ്പേരൂർ കുന്നത്തൂർ 611ാം നമ്പർ സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗമാണ്. ഭാര്യ: ചെറിയനാട് തേനാലിൽ കുടുംബാംഗം വിജയമ്മ. മകൻ: വസന്തകുമാർ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.