പെരുമ്പളം: ഏഴാംവാർഡ് കോട്ടയത്തുപറമ്പ് പരേതനായ നാരായണെൻറ ഭാര്യ വസുമതി (68) നിര്യാതയായി. മക്കൾ: സുനിൽകുമാർ, സുരേഷ് കുമാർ. മരുമക്കൾ: ഷീനാമ്മ, സുനിത.