അമ്പലപ്പുഴ: വാടക്കൽ പത്മനിവാസിൽ അരവിന്ദാക്ഷൻ നായർ (72) നിര്യാതനായി. ഭാര്യ: പത്മകുമാരി. മക്കൾ: ആശ അരവിന്ദ്, അഭിലാഷ് അരവിന്ദ്. മരുമക്കൾ: ബിജു വി. നായർ, പ്രിയങ്ക വിജയൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.