അമ്പലപ്പുഴ: തോട്ടപ്പള്ളി മാത്തേരി മുണ്ടകത്തിൽ എം.വി. ബേബി (71) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ശാരിക, ശ്യംലാൽ. മരുമക്കൾ: വേണു, നീന കൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.