പത്തനംതിട്ട: മുൻ എം.എൽ.എ പരേതനായ കെ.കെ. നായരുടെ സഹോദരൻ വെട്ടിപ്പുറം കുളപ്പുരയ്ക്കൽ കെ. ചന്ദ്രശേഖരൻ നായർ (96) നിര്യാതനായി. ഭാര്യ: ശാരദാമ്മ. മക്കൾ: ഇന്ദിരാദേവി, രമാദേവി, ഗോപകുമാരൻ നായർ, മംഗളാദേവി, കൃഷ്ണകുമാർ, നന്ദകുമാർ, പത്മകുമാർ, ദീപ ശ്രീകുമാർ. മറ്റ് സഹോദരങ്ങൾ: മീനാക്ഷിയമ്മ, ദേവകിയമ്മ, പരേതരായ കെ. രാഘവൻ നായർ, കെ. വാസുദേവൻ നായർ, കെ. ഭാസ്കരൻ നായർ. സംസ്കാരം തിങ്കളാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.