കോഴഞ്ചേരി: ആറന്മുള പാർഥസാരഥി പള്ളിയോട സേവാസമിതി സെക്രട്ടറി മേപ്പുറത്ത് വീട്ടിൽ സന്തോഷ് കുമാർ (54) നിര്യാതനായി. ഭാര്യ: ശ്രീദേവി. മകൾ: ശ്രുതി (വിദ്യാർഥിനി). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.