വെള്ളിമാടുകുന്ന്: പൂളക്കടവ് നങ്ങാറിയിൽ ആയിശബി ഹജ്ജുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ നങ്ങാറിയിൽ മുഹമ്മദ് കോയ. മക്കൾ: ആലിക്കോയ (റിട്ട. എസ്.ഐ), മരക്കാർ, അബ്ദുറഹിമാൻ, ഉബൈദ്, ഹാരിസ്, റഹ്മത്ത് റളിന, റാബിയ, സീനത്ത്. മരുമക്കൾ: സുലൈഖ, ആയിശബി, മാമി, സാഹിദ, നിഹായത്ത്, മൊയ്തീൻ, മുസ്തഫ, അബ്ദുറസാഖ്.