കരിമ്പ: പടിഞ്ഞാക്കര വീട്ടിൽ പരേതനായ ചാമുവിെൻറ ഭാര്യ തത്ത (95) നിര്യാതയായി. മക്കൾ: ശിവരാമൻ, തങ്കമാൾ, വാസു, ലക്ഷ്മണൻ, ചന്ദ്രൻ, രാമകൃഷ്ണൻ. മരുമക്കൾ: ദേവയാനി, യശോദ, വസന്തകുമാരി, ശ്യാമള, കുമാരി.