കണ്ണമംഗലം: മേമാട്ട്പാറ പരേതനായ പുള്ളാട്ട് ഏറാട്ട് മമ്മുദു ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (68) നിര്യാതയായി. മക്കൾ: സഫിയ, മുസ്തഫ, അബ്ബാസ്, സിദ്ധീഖ് (ജിദ്ദ), റഷീദ്, ശരീഫ് (ജിദ്ദ), ശിഹാബ് (ജിദ്ദ), അഷ്റഫ് അലി, ഷബ്ന. മരുമക്കൾ: ശിഹാബ് (മുട്ടിയാറ), സക്കീന, ആയിഷ, റജീന, അയിഷാബി, അസ്മാബി, മിഷാജ്, സൽമാബി, പരേതനായ മുഹമ്മദ്. സഹോദരൻ: പോക്കർ കുട്ടി (കാടപ്പടി).