കണ്ണമംഗലം: മേമാട്ടുപാറ ചെവിടിക്കുന്നൻ ഹംസയുടെ ഭാര്യ സൈനബ (60) നിര്യാതയായി. മക്കൾ: ശമീർ, ശാക്കിർ, സമീറ, സാജിദ, സാബിറ. മരുമക്കൾ: ഗഫൂർ, സാദിഖ്, സൈനുദ്ധീൻ.