ഷൊർണൂർ: മഞ്ഞക്കാട് മാടത്തിങ്കൽ പരേതനായ സുബ്രഹ്മണ്യെൻറ ഭാര്യ സരോജിനി (81) നിര്യാതയായി. മക്കൾ: പുഷ്പ, ബേബി, ലത, സജിനി, ലൈജ, സാബു, പരേതയായ സുനന്ദ. മരുമക്കൾ: ജയരാമൻ, പവിത്രൻ, ഗോപി, പ്രേമൻ, ഗംഗാധരൻ, പരേതനായ ദിവാകരൻ.