തച്ചമ്പാറ: തെക്കുമ്പുറം ആനക്കല്ല് പങ്കംവളപ്പിൽ മുഹമ്മദ് (കുഞ്ഞൂട്ടി-79) നിര്യാതനായി. മക്കൾ: ഇസ്മായിൽ, മുസ്തഫ. മരുമക്കൾ: സാബിറ, ഹസീന. ഖബറടക്കം ബുധൻ രാവിലെ10 മണിക്ക് എടായ്ക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.