കുനിശ്ശേരി: പുളിയക്കോട്ടെ വീട്ടിൽ രാമനുണ്ണി നായർ (75) ദുബൈയിൽ നിര്യാതനായി. കിഴക്കേതറ ദേശ കാരണവർ, അയ്യപ്പസേവാസംഘം കുനിശ്ശേരി ശാഖ രക്ഷാധികാരി, പുതുക്കുളങ്ങര ക്ഷേത്രം മാനേജിങ് ട്രസ്റ്റി എന്നിങ്ങനെ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ലീല. മക്കൾ: പ്രശാന്ത്, സുനിൽ, പ്രസന്നൻ. മരുമക്കൾ: സ്മിത, ഭാവന, ഭാഗ്യശ്രി. സഹോദരങ്ങൾ: ശ്രീധരൻ, ഗോപിനാഥൻ, കേശവൻകുട്ടി , വിജയലക്ഷ്മി, രാധ, പരേതരായ ഗോപാലകൃഷ്ണൻ, ഗംഗാധരൻ, കമലാവതി അമ്മ.