അലനല്ലൂർ: വഴങ്ങല്ലിയിലെ പറവഴി ഇല്ലത്ത് പരേതനായ നീലകണ്ഠൻ മൂസതിെൻറ ഭാര്യ ആര്യാദേവി അന്തർജനം (97) നിര്യാതയായി. മക്കൾ: നാരായണനുണ്ണി, കേശവനുണ്ണി, ദേവകി (രമ), നീലകണ്ഠനുണ്ണി, പരേതയായ ആര്യാദേവി. മരുമക്കള്‍: വി.കെ. ഭവാനി, പി.കെ. സുമതി, പതിയാട്ടിൽ വിക്രമൻ മൂസ്സത്, വി.കെ. നീലകണ്ഠൻ അടികൾ (കൊടുങ്ങല്ലൂർ ക്ഷേത്രം ശാന്തി), ടി.ഐ. ഉഷ.