അലനല്ലൂർ: നെന്മിനിശ്ശീരി കോളനിയിലെ പരേതനായ നെന്മിനിശ്ശീരി ചാത്തൻ കുട്ടിയുടെ മകൻ എൻ.സി. അപ്പുണ്ണി (39) നിര്യാതനായി. ഭാര്യ: ശാന്തിനി. മക്കൾ: അൻശിഖ, അനഘ, അനയ്. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ചന്ദ്രൻ, ശങ്കരൻ.