കേരളശ്ശേരി: പൊട്ടംപാടം രാധിക നിവാസിൽ പി.കെ. രാമകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: രാധിക, രതീഷ്. മരുമക്കൾ: ദീപക്, ഐശ്വര്യ.