പത്തിരിപ്പാല: കരുവടത്തൊടി ചുങ്കത്ത് ഷമീറിെൻറ മകൻ ഹാഫിദ് റഹ്മാൻ (12) നിര്യാതനായി. മൗണ്ട് സീന വിദ്യാർഥിയാണ്. മാതാവ്: ഷെറിൻ താജ്.