തൃശൂർ: കിഴക്കുംപാട്ടുകര വടമന ശങ്കരൻ മകൻ രാമകൃഷ്ണൻ (82) നിര്യാതനായി. തിരുവമ്പാടി റേഷൻ കട ലൈസൻസിയായിരുന്നു. ഭാര്യ: ഗൗരി (ലക്ഷ്മി). മക്കൾ: ശോഭ, ലത, ലതിക, ദീപ. മരുമക്കൾ: നാരായണൻ, രാജൻ, രഘു, പ്രസിദ, സുരേഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.