ആമ്പല്ലൂർ: മണ്ണംപേട്ട തെക്കേക്കര മുണ്ടക്കൽ കുമാരൻ (93) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: കുട്ടപ്പൻ, സുധാകരൻ, ഓമന, പുഷ്പാകരൻ, ജയൻ. മരുമക്കൾ: ഗീത, അമ്പിളി, സിദ്ധാർഥൻ, ഗിരിജ, അജിത.