അവിട്ടത്തൂർ: അവിട്ടത്തൂർ വാര്യത്ത് സരോജിനി വാരസ്യാർ (87) നിര്യാതയായി. പരേതനായ കോട്ടയത്ത് മങ്ങാട്ട് വാര്യത്ത് കൃഷ്ണവാര്യരുടെ ഭാര്യയാണ്. സഹോദരങ്ങൾ: അമ്മിണിക്കുട്ടി വാരസ്യാർ, ശങ്കരൻ കുട്ടി വാര്യർ, ഇന്ദിര വാരസ്യാർ, പരേതരായ ഭാർഗവിക്കുട്ടി വാരസ്യാർ, നന്ദകുമാരൻ, ശിവാനന്ദൻ.