ചെറുതുരുത്തി: വിഷം കഴിച്ച് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ചെറുതുരുത്തി നമ്പറത്ത് പുത്തൻപിടികയിൽ പരേതനായ അബ്ദുൽ അസീസിെൻറ മകൻ ശിഹാബുദ്ദീനാണ് (27) മരിച്ചത്. മാതാവ്: നെദീറ. സഹോദരങ്ങൾ: ഷാജഹാൻ. ഷഹാന.