മുല്ലശ്ശേരി: ആദ്യകാല സി.പി.ഐ നേതാവ് താണവീഥി കൈതക്കായിൽ അയ്യപ്പെൻറ മകൻ പാപ്പു (73) നിര്യാതനായി. സി.പി.ഐ പൂഞ്ചിറ ബ്രാഞ്ച് സെക്രട്ടറി, ബി.കെ.എം.യു പഞ്ചായത്ത് സെക്രട്ടറി, ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. മക്കൾ: താജു, ഗിരീഷ്, പ്രിയ. മരുമക്കൾ: അമ്പിളി, അശ്വിനി, രാജേഷ്.